Saturday, August 31, 2013

ശ്രീ വി.പി രാമക്രിഷ്ണന്‍ നായര്‍ പുരസ്കാരം ശ്രീ പരിയാനമ്പറ്റ ദിവാകരന്

പരിയാനമ്പറ്റ ദിവാകരനു പുരസ്കാരം : ഈ വര്‍ഷത്തെ വി. പി രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ .പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നു. തനതായ അഭിനയസമ്പ്രദായത്തിലൂടെ കഥകളി പ്രേമികളുടെ പ്രശംസക്കു പാത്രമായ ഈ അനുഗ്ര്ഹീത നടന്‍ മൂന്നു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിനകത്തും പുറത്തുമുള്ള കളിയരങ്ങുകളില്‍ ശോഭിച്ചു നില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ താടിവേഷങ്ങള്‍ ആസ്വാദര്‍ക്കു ഏറ്റവും പ്രിയപ്പെട്ടതാണു. .എട്ടാം വയസ്സുമുതല്‍ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കഥകളി അഭ്യസനം തുടങ്ങിയ ഇദ്ദെഹം പിന്നീട് കേരള കലാമണ്ഡലത്തിലും അഭ്യസിച്ചുശ്രീ . കീഴ്പടംകുമാരന്‍ നായര്‍,ശ്രീ. സദനം ബാലക്രിഷ്ണന്‍,ശ്രീ. വാഴേങ്കട വിജയന്‍,ശ്രീ. കലാമണ്ഡലം ഗോപി,ശ്രീ. സദനം ക്ര്ഇഷ്ണന്‍ കുട്ടി,ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍,ശ്രീ. കലാമണ്ഡലം കെ.ജി.വാസുദേവന്‍,എന്നിവരാണു ഗുരുനാഥന്മാറ്.ശ്രീ. കലാമണ്ഡലം നീളകണ്ഠന്‍ നമ്പീശനും ശ്രീ. സദനം ക്രിഷ്ണന്‍ കുട്ടിയും ആയിരുന്നു പരിയാനമ്പറ്റയിലെ താടിവേഷക്കാരനെ ആദ്യമായി തിരിച്ചറിഞ്ഞത്. ................1959 മെയ് 9നു .പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്.( അദ്ദേഹം പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു ശ്രീ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്). ശ്രീദേവി അന്തര്‍ജ്ജനമാണ് ശ്രീ ദിവാകരന്റെ അമ്മ. ഭാര്യ:ഉഷ, മക്കള്‍ ശ്രീജേഷ്, ശ്രീഷ
Photo: പരിയാനമ്പറ്റ ദിവാകരനു പുരസ്കാരം : ഈ വര്‍ഷത്തെ വി. പി രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ .പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നു. തനതായ അഭിനയസമ്പ്രദായത്തിലൂടെ കഥകളി പ്രേമികളുടെ പ്രശംസക്കു പാത്രമായ ഈ അനുഗ്ര്ഹീത നടന്‍ മൂന്നു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിനകത്തും പുറത്തുമുള്ള കളിയരങ്ങുകളില്‍ ശോഭിച്ചു നില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ താടിവേഷങ്ങള്‍ ആസ്വാദര്‍ക്കു ഏറ്റവും പ്രിയപ്പെട്ടതാണു. .എട്ടാം വയസ്സുമുതല്‍  പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കഥകളി അഭ്യസനം തുടങ്ങിയ ഇദ്ദെഹം പിന്നീട് കേരള കലാമണ്ഡലത്തിലും അഭ്യസിച്ചുശ്രീ . കീഴ്പടംകുമാരന്‍ നായര്‍,ശ്രീ. സദനം ബാലക്രിഷ്ണന്‍,ശ്രീ. വാഴേങ്കട വിജയന്‍,ശ്രീ. കലാമണ്ഡലം ഗോപി,ശ്രീ. സദനം ക്ര്ഇഷ്ണന്‍ കുട്ടി,ശ്രീ.  കലാമണ്ഡലം പത്മനാഭന്‍ നായര്‍,ശ്രീ.   കലാമണ്ഡലം കെ.ജി.വാസുദേവന്‍,എന്നിവരാണു ഗുരുനാഥന്മാറ്.ശ്രീ. കലാമണ്ഡലം നീളകണ്ഠന്‍ നമ്പീശനും ശ്രീ. സദനം ക്രിഷ്ണന്‍ കുട്ടിയും ആയിരുന്നു പരിയാനമ്പറ്റയിലെ താടിവേഷക്കാരനെ ആദ്യമായി തിരിച്ചറിഞ്ഞത്. ................1959 മെയ് 9നു .പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്.( അദ്ദേഹം  പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു ശ്രീ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്). ശ്രീദേവി അന്തര്‍ജ്ജനമാണ്  ശ്രീ ദിവാകരന്റെ അമ്മ.  ഭാര്യ:ഉഷ, മക്കള്‍ ശ്രീജേഷ്, ശ്രീഷ
പരിയാനമ്പറ്റ ദിവാകരനു പുരസ്കാരം : ഈ വര്‍ഷത്തെ വി. പി രാമക്രിഷ്ണന്‍ നായര്‍ സ്മാരക പുരസ്കാരം കഥകളി നടന്‍ ശ്രീ .പരിയാനമ്പറ്റ ദിവാകരനു സമര്‍പ്പിക്കുന്നു. തനതായ അഭിനയസമ്പ്രദായത്തിലൂടെ കഥകളി പ്രേമികളുടെ പ്രശംസക്കു പാത്രമായ ഈ അനുഗ്ര്ഹീത നടന്‍ മൂന്നു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിനകത്തും പുറത്തുമുള്ള കളിയരങ്ങുകളില്‍ ശോഭിച്ചു നില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ താടിവേഷങ്ങള്‍ ആസ്വാദര്‍ക്കു ഏറ്റവും പ്രിയപ്പെട്ടതാണു. .എട്ടാം വയസ്സുമുതല്‍ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കഥകളി അഭ്യസനം തുടങ്ങിയ ഇദ്ദെഹം പിന്നീട് കേരള കലാമണ്ഡലത്തിലും അഭ്യസിച്ചുശ്രീ . കീഴ്പടംകുമാരന്‍ നായര്‍,ശ്രീ. സദനം ബാലക്രിഷ്ണന്‍,ശ്രീ. വാഴേങ്കട വിജയന്‍,ശ്രീ. കലാമണ്ഡലം ഗോപി,ശ്രീ. സദനം ക്ര്ഇഷ്ണന്‍ കുട്ടി,ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍,ശ്രീ. കലാമണ്ഡലം കെ.ജി.വാസുദേവന്‍,എന്നിവരാണു ഗുരുനാഥന്മാറ്.ശ്രീ. കലാമണ്ഡലം നീളകണ്ഠന്‍ നമ്പീശനും ശ്രീ. സദനം ക്രിഷ്ണന്‍ കുട്ടിയും ആയിരുന്നു പരിയാനമ്പറ്റയിലെ താടിവേഷക്കാരനെ ആദ്യമായി തിരിച്ചറിഞ്ഞത്. ................1959 മെയ് 9നു .പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്.( അദ്ദേഹം പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു ശ്രീ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്). ശ്രീദേവി അന്തര്‍ജ്ജനമാണ് ശ്രീ ദിവാകരന്റെ അമ്മ. ഭാര്യ:ഉഷ, മക്കള്‍ ശ്രീജേഷ്, ശ്രീഷ

No comments:

Post a Comment