പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈറ്റിയുടെ ഫെബ്രുവരി മാസത്തെ പരിപാടി 25.02.2012 ശനി ആഴ്ച്ച വൈകുന്നേരം 5 മണിക്കു .
ഡോക്ടര്‍രംഗനാഥശര്‍മ്മ വേദി:past അങ്കണം ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്:പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക ട്രസ്റ്റ് (past ) പെരിങ്ങോട്. ഇതോടനുബന്ധിച്ച് ആയുര്‍വേദ ശാസ്ത്ര നിപുണനായ ബ്രഹ്മശ്രീ വള്ളൂര്‍ ശങ്കരന്‍ നമ്പൂതിരിയെ ആദരിക്കുന്നു.തുടര്‍ന്നു കളരിപ്പയറ്റ് പ്രദര്‍ശനവും(പൂമുള്ളി ആറാം തമ്പുരാന്‍ കളരി സംഘം) ഉണ്ടായിരിക്കും